| FIFA2006 |
| |
ക്രിക്കറ്റ:്ഹര്‍ജി ഇന്ന്
ന്യൂഡല്‍ഹി: ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ്ക്രിക്കറ്റ് പരമ്പരയുടെ ദുശ്യങ്ങള്‍ പ്രസാര്‍ ഭാരതിക്കു നല്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേയുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
|
| |
ഗാംഗുലി കളിക്കും
കട്ടക്ക്: വെസ്റ്റിന്‍ഡീസിനെതിരായി നാളെ ഇവിടെ നടക്കുന്ന ഏകദിന മത്സരത്തില്‍ സൗരവ് ഗാംഗുലി കളിക്കും.
|
| |
ഇന്ത്യക്ക് 14 റണ്‍സ് വിജയം
നാഗ്പൂര്‍: പതിനാറു മാസത്തെ ഇടവേളയ്ക്കുശേഷം ഏകദിന ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ സൗരവ് ഗാംഗുലിയുടെ രാജകീയ പ്രകടനത്തിന്‍റെ ബലത്തില്‍ ഇന്ത്യക്ക് ജയം.
|
| |
പുതിയ ഇന്ത്യയില്‍ പഴയ ഗാംഗുലി
നാഗ്പൂര്‍: പതനത്തിനു തുടക്കം കുറിച്ച മണ്ണില്‍ ഇന്നലെ സൗരവ് ഗാംഗുലി തലയുയര്‍ത്തി നിന്നത് ധീരയോദ്ധാവിന്‍റെ ഭാവത്തോടെയാണ്.
|
| |
ബെവന്‍ വിരമിച്ചു
സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് മധ്യനിര ബാറ്റ്സ്മാന്‍ മൈക്കിള്‍ ബെവന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചു.
|
| |
ഓപ്പണര്‍മാരെ തീരുമാനിച്ചില്ല
നാഗ്പൂര്‍: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ഇന്ത്യയുടെ ഓപ്പണര്‍മാരെ തീരുമാനിച്ചിട്ടില്ലെന്ന് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്.
|
| |
സാനിയ മിര്‍സ പുറത്തായി
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലെ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു.
|
| |
ഹെയറിനെതിരേ പാക്കിസ്ഥാന്‍
കറാച്ചി: കെനിയയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഓസ്ട്രേലിയന്‍ അമ്പയര്‍ ഡാരല്‍ ഹെയറെ ഉള്‍പ്പെടുത്തിയതിനെതിരേ പാക്കിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് രംഗത്ത്.
|
| |
മൂന്നാം ടെസ്റ്റ് ഇന്ന്
കേപ്ടൗണ്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് കേപ്ടൗണില്‍ നടക്കും.
|
| |
ലാംഗറും വിരമിക്കുന്നു
സിഡ്നി: ഓസ്ട്രേലിയന്‍ ടീം ഓപ്പണര്‍ ജസ്ററിന്‍ ലാംഗറും സിഡ്നി ടെസ്ററിനുശേഷം രാജ്യാന്തര ക്രിക്കററില്‍നിന്നു വിരമിക്കുന്നു.
|
|
>>More Headlines
|