Sify Malayalam Sunday, Nov 22, 2009
Sify Mail
About Us | Feedback | Advertise
Home Astrology Business Food Games Movies News Shopping Sports Videos
Malayalam | News In Malayalam | Malayalam Movies | Latest News From Kerala | Malayalam Cinema Actress | Kerala Tourism Guide
Sify MalayalamFriday, Oct 24, 2008
Sify Malayalam
About Us | Feedback | Advertise
Home Astrology Business Food Games Movies News Shopping Sports Videos

ജബ്ബാറിനൊപ്പം ക്യാമ്പിലുണ്ടായിരുന്നത്‌ പത്തുപേര്‍
തീവ്രവാദ പ്രവര്‍ത്തനത്തിന്‌ അറസ്റ്റിലായ തിരൂര്‍മംഗലം വാളമരുതൂര്‍ താട്ടില്‍ അബ്ദുള്‍ ജബ്ബാറി(34)നൊപ്പം കശ്‌മീരിലെ ആയുധ പരിശീലന ക്യാമ്പില്‍ പത്തുപേരുണ്ടായിരുന്നുവെന്ന്‌ വ്യക്തമായി. ഭീകര സംഘടനയായ 'ലഷ്‌കര്‍-ഇ-ത്വയ്‌ബ'യില്‍പ്പെട്ട രണ്ട്‌ പാകിസ്‌താനികളാണ്‌ ഇവര്‍ക്ക്‌ പരിശീലനം നല്‍കിയത്‌.

കൂടുതല്‍

- കേന്ദ്ര ഏജന്‍സികള്‍ വിവരം അറിയിച്ചില്ല-
- പോലീസ്‌ നിരീക്ഷണം ശക്തമാക്കി
- കള്ളനോട്ട്‌-വ്യാജ പാസ്‌പോര്‍ട്ട്‌ കൈകോര്‍ക്കുന്ന
- സാമ്പത്തിക സ്രോതസ്: അന്വേഷണം തുടങ്ങി
- 'ത്വരീഖത്തു'കള്‍ നിരീക്ഷണത്തില്‍
- അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്‌
- റിപ്പോര്‍ട്ടുകള്‍ അവഗണിക്കപ്പെട്ടു
- വിദ്വേഷം വളര്‍ത്തുന്നതിനു വീഡിയോ
- അബ്ദുള്‍ജലീല്‍ നിരപരാധിയെന്ന്‌ വീട്ടുകാര്‍
- വിളിച്ചത്‌ രണ്ട്‌ മലയാളി തീവ്രവാദികള്‍; ആവശ്യം 'ജീവന്‍ രക്ഷിക്കണം'


ജലീലിനെ 31 വരെ കസ്റ്റഡിയില്‍ വിട്ടു


തീവ്രവാദ ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കണ്ണൂര്‍ കാടാച്ചിറ കോട്ടൂരിലെ അബ്ദുള്‍ ജലീലിനെ ഈ മാസം 31 വരെ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടുകൊടുത്തുകൊണ്ട്‌ തലശ്ശേരി അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിട്ടു.

കാണാതാവുന്നവര്‍ എത്തപ്പെടുന്നത്‌...

കശ്‌മീരില്‍ ഈമാസമാദ്യം കൊല്ലപ്പെട്ട അഞ്ച്‌ തീവ്രവാദികളില്‍ നാലുപേരും മലയാളികളാണെന്ന കാര്യം കേരളത്തിന്റെ ഇന്റലിജന്‍സ്‌ വിഭാഗത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

Home Astrology Business Food Games Movies News Shopping Sports Videos
� Copyright Sify Ltd, 1998-2007. All rights reserved. Sify.com hosted at SifyHosting India's first Level 3 Internet DataCentre.
Site optimized for Internet Explorer 4.0 and above.
See Disclaimer | Privacy Policy & Parental Guidance on pornography | Careers@sify| Advertise with us
<--S4-->
<--S9-->