ഇന്ത്യന്‍ ശാസ്‌ത്രലോകത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി ചന്ദ്രദൗത്യപേടകമായ 'ചന്ദ്രയാന്‍-1' ചന്ദ്രന്റെ അന്തിമ ഭ്രമണപഥത്തിലെത്തി. ചന്ദ്രനില്‍നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് 2008 നവംബര്‍13 നു ഐ.എസ്.ആര്‍.ഒ. ശാസ്‌ത്രജ്ഞര്‍ ചന്ദ്രയാനെ എത്തിച്ചത്. |