Sify Malayalam Sunday, Nov 22, 2009
Sify Mail
About Us | Feedback | Advertise
Home Astrology Business Food Games Movies News Shopping Sports Videos
വ്യത്യസ്തതയുള്ള അമേരിക്കന്‍മലയാളി പരീക്ഷണം :
അക്കരകാഴ്ചകള്‍
ഇന്റര്‍ നെറ്റില്‍ ഇന്ന് ലോകത്ത് ഏറ്റവുമധികം പ്രേക്ഷകരുള്ള പരിപാടികളില്‍ ഒന്നാണ് അക്കര കാഴ്ചകള്‍. >>വായിക്കുക
എബിയും അജയനും
ഇന്റര്‍നെറ്റ് മാദ്ധ്യമത്തിന്റെ ശക്തി തിരിച്ചറിഞ്ഞ എബിയും അജയനും അക്കര കാഴ്ചകള്‍ യൂ ട്യൂബിലൂടെ ലോകത്തിനു മുന്പില്‍ 'സംപ്രേഷണം ' ചെയ്തു. >>കൂടുതല്‍
കീഴടങ്ങിയത് ഹാസ്യ ലോകം
അക്കര കാഴ്ചകളിലെ നായക നടന്‍ ജോസ്കുട്ടി വലിയ കല്ലുങ്കല്‍ സംസാരിക്കുന്നു >>കൂടുതല്‍
കോവാലന്‍ വിട പറഞ്ഞു ‍
അക്കരകാഴ്ചകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ ഡേവിഡ് തോമസ് ക്രോവ് നിര്യാതനായി. 45 കാരനായിരുന്നു. 2008 നവംബര്‍ 7നു ഡേവിഡിന്‍റെ അന്ത്യം സ്വ വസതിയിലായിരുന്നു. >>വായിക്കുക
HEADLINES :
അക്കരകാഴ്ചകള്‍ ഭാഗം 1
യഥാര്‍ത്ഥത്തില്‍ ഇത് സ്ക്രിപ്റ്റ് അല്ല. മറിച്ച് സിറ്റ്കോം ആണ്. അമേരിക്കന്‍ ടെലിവിഷന്‍ മേഖലയില്‍ വളരെ പ്രചാരമുള്ള ഈ തിര രൂപത്തിനു പക്ഷേ ഇന്ത്യയില്‍ കാര്യമായ പ്രചാരമില്ല. ഒരര്‍ത്ഥത്തില്‍ ഇന്ത്യയില്‍ ഇതാദ്യമായാണു സിറ്റ്കോം അവതരിപ്പിക്കപ്പെടുന്നത്.
അക്കരകാഴ്ചകള്‍ ഭാഗം 2
ഈ സിറ്റ്കോമിന്‍റെ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥത ഒന്നുമാത്രമാണ് ഇതിനു ഇത്ര വലിയ വിജയമുണ്ടാകാന്‍ കാരണം. സഹകരണവും സൌഹൃദവും ഞങ്ങളുടെ വിജയത്തിനു കാരണമായി.
അക്കരകാഴ്ചകള്‍ ഭാഗം 3
യൂ ട്യൂബും ഓര്‍ക്കുട്ടുമാണ് ഈ നേട്ടത്തിനു പിന്നിലെ മുഖ്യ ശക്തി. ഓര്‍ക്കുട്ടില്‍ ജോര്‍ജിനും ഗിരിഗിരിക്കും ഫാന്‍സ് ക്ലബുണ്ട്. ഒപ്പം അക്കരകാഴ്ചകള്‍ക്കും. ഓരോ ആഴ്ചയിലും പുതിയ എപ്പിസോഡ് ചേര്‍ക്കുന്നതിനു പിന്നാലെ യൂ ട്യൂബില്‍ ഏറ്റവുമധികം പ്രേക്ഷകര്‍ എത്തുന്നത് അക്കരകാഴ്ചകള്‍ക്കാണ്.
അക്കരകാഴ്ചകള്‍ ഭാഗം 4
ഒരു ഇ മെയില്‍ സന്ദേശത്തില്‍ ഇങ്ങനെ എഴുതിയിരുന്നു. നമ്മള്‍ ഓരോരുത്തരിലും ജോര്‍ജിന്‍റെ ചെറിയ അംശങ്ങള്‍ ഉണ്ട് എന്ന്. വിദേശ രാജ്യത്ത് ഒരു മലയാളി അനുഭവിക്കുന്ന എല്ലാ മാനസിക സംഘര്‍ഷങ്ങളും അടിസ്ഥാനമാക്കിയതാണു ആ കഥാപാത്രങ്ങള്‍.
Home Astrology Business Food Games Movies News Shopping Sports Videos
? Copyright Sify Ltd, 1998-2007. All rights reserved. Sify.com hosted at SifyHosting India's first Level 3 Internet DataCentre.
Site optimized for Internet Explorer 4.0 and above.
See Disclaimer | Privacy Policy & Parental Guidance on pornography | Careers@sify| Advertise with us