Sify Malayalam Wednesday, May 14, 2008
Monster India
About Us | Feedback | Advertise
Home News Khel Walletwatch Movies Astrology Bawarchi Vacations Formula 1 Cities
 
Search
   Malayalam
ഇന്നസെന്‍റ്
സിനിമ
ക്രൈം
ദീപാവലി
കൈരളി 50
വാര്‍ഷികം 06
വാര്‍ഷികം 05
വ്യൂവേഴ്സ് പോള്‍
ലോകകപ്പ് 07
ചര്‍ച്ചാ വേദി
വാര്‍ത്തകള്‍
ശബരിമല
   In News & Info
  Samachar
  Hindi
  Tamil
  Telugu
  Kannada
  Education
  News
  Itihaas
  Weather
  Search
  Comic
  Search/Khoj
  Chat Schedule
  News on RSS Feed
Sify Home >> News & Info >> Malayalam >> Movies
Movie News
Malayalam News
•   'നായികയില്ലാതെ ആസിഡ് ഫാക്ടറി'
തിയേറ്ററുകളെ കിടിലംകൊള്ളിച്ച ആക്ഷന്‍ സീനുകളായിരുന്നു 'വുഡ്‌സ്റ്റോക് വില്ലയി'ലും 'സിന്ദാ'യിലും 'കാംടേ'യിലുമൊക്കെ. സംവിധായകന്‍ സഞ്ജയ് ഗുപ്തയുടെ പുതിയ സിനിമ 'ആസിഡ് ഫാക്ടറി'യിലും എന്തായാലും ത്രില്ലറിന് യാതൊരു കുറവുമില്ല.
•   സഞ്ജയ്ദത്ത് ഗായകനാകുന്നു
സിനിമയിലെയും ജീവിതത്തിലെയും വിവിധ വേഷങ്ങളുടെ മാറിമാറിയുള്ള പരീക്ഷണത്തിനൊടുവില്‍ സഞ്ജയ്ദത്തിന് ഗായകന്റെ റോളിലേക്കൊരു ചുവടുമാറ്റം.

•   ദിയാമിര്‍സയും ഐറ്റം ഡാന്‍സിന്‌
ബോളിവുഡില്‍ അടങ്ങിയൊതുങ്ങി നടന്ന നായികയെന്ന ഇമേജില്‍ നിന്ന് പുറത്തുകടക്കാനൊരുങ്ങുകയാണ് ദിയാമിര്‍സ. 'സിന്തഗീ തേരെ നാം' എന്ന ചിത്രത്തിലൂടെ ഐറ്റം ഡാന്‍സ് നമ്പറുമായെത്തുകയാണ് ദിയ.
•   കാഞ്ചിപുരത്തെ കല്യാണം
സുരേഷ്‌ഗോപി, മുകേഷ് എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതരായ ഫാസില്‍ ജയകൃഷ്ണ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാഞ്ചി പുരത്തെ കല്യാണം'.
•   മമ്മൂട്ടിയുടെ 'പരുന്ത്‌'‌ തുടങ്ങി
മമ്മൂട്ടി കോഴിക്കോട്ട്‌ എത്തി. അന്‍പത്‌ ദിവസം നീണ്ടുനില്‍ക്കുന്ന 'പരുന്ത്‌' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനാണ്‌ മമ്മൂട്ടി കോഴിക്കോട്ട്‌ എത്തിയത്‌.
•   നടന്‍ ദിലീപിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തി
കൊച്ചി: സിനിമയില്‍ അഭിനയിക്കാമെന്ന്‌ ഡേറ്റ്‌ നല്‍കി അഡ്വാന്‍സ്‌ കൈപ്പറ്റിയശേഷം കരാറില്‍ നിന്നു പിന്മാറിയതിന്റെ പേരില്‍ നടന്‍ ദിലീപിന്‌ മലയാള സിനിമ ടെക്‌നീഷ്യന്‍സിന്റെ സംഘടനയായ 'മാക്ട' ഫെഡറേഷന്‍ വിലക്ക്‌ ഏര്‍പ്പെടുത്തി.

•   മീര പറയുന്നത് കള്ളം;ദിലീപ്
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മക്കു വേണ്ടി നടന് ദിലീപ് നിര്മ്മിക്കുന്ന ട്വന്റി ട്വന്റി എന്ന സിനിമയില്‍ നിന്നും പിന്മാറാന് മീരാജാസ്മിന്‍ പറഞ്ഞ കാരണങ്ങള് പച്ചക്കള്ളമാണെന്ന് ദിലീപ് പറഞ്ഞു. ഇതു സംബന്ധിച്ച് സിഫി മലയാളത്തില് കഴിഞ്ഞയിടെ പ്രസിദ്ധീകരിച്ച വാര്ത്തക്ക് ദിലീപ് നല്കിയ വിശദീകരണക്കുറിപ്പ് ഇവിടെ ചേര്ക്കുന്നു.
•   ലാലിന്റെ മാടന്പി ഒരുങ്ങുന്നു
ലളിതമായ ജീവിത ശൈലിയുടെ ഉടമയാണ് പുത്തന്‍പുരയ്ക്കല്‍ ഗോപാലകൃഷ്ണപിള്ള. മുണ്ടും ഷര്‍ട്ടുമാണ് വേഷം. അമ്മ ദേവകിയമ്മയും സഹോദരന്‍ രാമകൃഷ്ണപിള്ളയുമാണ് സ്വന്തക്കാര്‍. മിതവാദിയാണ്. സംസാരത്തില്‍ ആരേയും അമ്പരപ്പിക്കുന്ന വാക്കുകള്‍ പുറത്തു വരും. നല്ല വിദ്യാഭ്യാസം. മലയാളം എം.എ. മലയാള സാഹിത്യത്തോട് കമ്പം. തന്റെ നാട്ടിലെ പാരലല്‍കോളജില്‍ അതുകൊണ്ടു തന്നെ മലയാളം പഠിപ്പിക്കുകയും ചെയ്യുന്നു.
•   മീര പറയുന്നത് കള്ളം;ദിലീപ്
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മക്കു വേണ്ടി നടന് ദിലീപ് നിര്മ്മിക്കുന്ന ട്വന്റി ട്വന്റി എന്ന സിനിമയില്‍ നിന്നും പിന്മാറാന് മീരാജാസ്മിന്‍ പറഞ്ഞ കാരണങ്ങള് പച്ചക്കള്ളമാണെന്ന് ദിലീപ് പറഞ്ഞു. ഇതു സംബന്ധിച്ച് സിഫി മലയാളത്തില് കഴിഞ്ഞയിടെ പ്രസിദ്ധീകരിച്ച വാര്ത്തക്ക് ദിലീപ് നല്കിയ വിശദീകരണക്കുറിപ്പ് ഇവിടെ ചേര്ക്കുന്നു.
>>More Headlines
സൂര്യയോഗ
ലൈംഗികാരോഗ്യം
ചിത്രദര്‍ശനം
അപരിചിത ലോകം
ഡോക്ടറോട് ചോദിക്കുക
ഡോക്ടര്‍ക്ക് എഴുതുക
സാകേതം
പിറന്നാള്‍ സിഫി മലയാളത്തിനൊപ്പം
എഡിറ്റര്‍ക്ക് എഴുതുക
രചനകള്‍ ക്ഷണിക്കുന്നു
ബോളിവുഡ്് ഗാലറി
ഹോളിവുഡ് ഗാലറി
Home News Khel Walletwatch Movies Astrology Bawarchi Vacations Formula 1 Cities
Copyright Sify Ltd, 1998-2007. All rights reserved. Sify.com hosted at SifyHosting India's first Level 3 Internet DataCentre.
Site optimized for Internet Explorer 4.0 and above.
See Disclaimer | Privacy Policy & Parental Guidance on pornography | Careers@sify| Advertise with us