| Malayalam News |
| |
ഷീല മലയാളത്തില്‍ മായ
തെന്നിന്ത്യന്‍ നടി ഷീല മമ്മൂട്ടിയുടെ മായാബസാറിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരിക്കുന്നു. മലയാളത്തില്‍ മായ എന്ന പേരിലാണ് ഷീല എത്തുന്നത്.
|
| |
രതിലയം വീണ്ടും വരുന്നു
സില്‍ക്ക് സ്മിതയുടെ ഗ്ളാമര്‍ പ്രദര്‍ശനം കൊണ്ട് ശ്രദ്ധ നേടിയ രതിലയം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കേരളത്തിലെത്തുന്നു.
|
| |
ഓര്‍ക്കുക വല്ലപ്പോഴും
മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ടെലിഫിലിമുകളിലൊന്നായ നീര്‍മാതളത്തിന്റെ പൂക്കള്‍ ഒരുക്കിയ സോഹന്‍ലാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് 'ഓര്‍ക്കുക വല്ലപ്പോഴും'.
|
| |
അലിബാബയില് കൃഷ്ണ താരം
സിനിമാ പാരമ്പര്യം ഏറെ അവകാശപ്പെടുന്ന കുടുംബത്തില്‍നിന്നും ഒരു താരംകൂടി തമിഴ് സിനിമയില്‍ ചുവടുറപ്പിക്കുന്നു.
|
| |
ഹോം കോങ് ചിത്രം ചോക്ളേറ്റ്
മാര്‍ഷല്‍ ആര്‍ട്ട്സില്‍ സമര്‍ഥയായ ജീജ എന്ന യുവതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹോം കോങ് ചിത്രമാണ് ചോക്ളേറ്റ്. എന്റര്‍ ദ ഡ്രാഗണ്‍, ഗുംങ്ങ് തുടങ്ങിയ മികച്ച ആക്ഷന്‍ ചിത്രങ്ങളോട് കിടപിടിക്കുന്ന ചിത്രമാണ് ചോക്ളേറ്റ്.
|
| |
ഓണത്തിന് എത്ര ചിത്രങ്ങള്‍?
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ശൂന്യമായ ഒരോണക്കാലമായി 2008ലെ ഓണക്കാലത്തെ വിശേഷിപ്പിക്കേണ്ടി വന്നേക്കാം.
|
| |
പ്രതീക്ഷയോടെ കൃഷ്ണപ്രഭ
മോഹന്‍ലാലിന്റെ മാടമ്പിയിലും മമ്മൂട്ടിയുടെ പരുന്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച യുവതാരമാണ് കൃഷ്ണപ്രഭ. മിനിസ്ക്രീനിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന കൃഷ്ണപ്രഭയ്ക്ക് ലഭിച്ച ഈ അപൂര്‍വഭാഗ്യത്തില്‍ ആവേശത്തിലാണ്.
|
| |
അച്ഛനും അമ്മയും ചിരിക്കുമ്പോള്‍
ചക്രത്തില്‍ പ്രധാന വില്ലനായി അഭിനയിച്ച് ശ്രദ്ധേയനായി മാറിയ ബിനോയ് രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായി അഭിനയിക്കുന്ന ചിത്രമാണ് അച്ഛനും അമ്മയും ചിരിക്കുമ്പോള്‍.
|
| |
കറന്സിയിലെ കേശുവും ഡാനിയും
കഥാഘടനയിലും, അവതരണത്തിലും ഏറെ പുതുമയുള്ള കറന്‍സി എന്ന ചിത്രം കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചു. മിനിസ്ക്രീന്‍ രംഗത്ത് ഏറെ പുതുമകള്‍ നല്‍കിയ സ്വാതി ഭാസ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
|
| |
ഋഷികേശിന്റെ തേരോട്ടം പൊളിഞ്ഞു
ഇന്ത്യയിലെ ഇപ്പോഴത്തെ സമകാലിക സംഭവങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ശക്തമായ ചിത്രമായിട്ടാണ് എം.എ നിഷാദ് സംവിധാനം നിര് വഹിച്ച ആയുധം എത്തിയത്.
|
|
>>More Headlines
|