Sify Malayalam Friday, Aug 22, 2008
Monster India
About Us | Feedback | Advertise
Home News Khel Walletwatch Movies Astrology Bawarchi Vacations Formula 1 Cities
   Malayalam
ഇന്നസെന്žറ്
സിനിമ
ക്രൈം
ചര്žച്ചാ വേദി
വാര്žത്തകള്ž
ശബരിമല
യു.എസ്.ഇലക്ഷന്ž
ചാന്ദ്രയാന്
സഫിയ കൊലക്കേസ്
ചാരുലത
വെള്ളിത്തിര
പട്ടാന്പി ദുരന്തം
   In News & Info
  Samachar
  Hindi
  Tamil
  Telugu
  Kannada
  Education
  News
  Weather
  Search
  Comic
  Search/Khoj
  News on RSS Feed
Sify Home >> News & Info >> Malayalam >> Exclusive
Exclusive
•   മൂന്നാം ക
ചെന്നൈ: മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഞാങ്ങാട്ടിരി പുതിയ വീട്ടില്‍ ഇബ്രാഹിമിന്റെ കണ്ടുപിടിത്തത്തിന് പേറ്റന്റ് ലഭിച്ചു.
•   സൂര്യനെല്ലി: ഒരെത്തിനോട്ടം
കൊച്ചി: സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഏക സഹോദരിയും നാടു വിടുമ്പോള്‍ കേസ് വീണ്ടญും സജീവമാകുന്ന കാഴ്ചയാണുകേരളം കാണുന്നത്.
•   സൂര്യനെല്ലി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നാടു വിട്ടു
തൊടുപുഴ: സൂര്യനെല്ലി പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരിയും നാടുവിട്ടു.
•   സൈറയ്ക്ക് സര്‍ക്കാരിന്‍റെ പീഡനം
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രമേളയില്‍ മത്സരിക്കാന്‍ ക്ഷണം കിട്ടിയ മലയാള ചലച്ചിത്രത്തിന്‍റെ സംവിധായകനും നിര്‍മാതാവിനും സര്‍ക്കാരിന്‍റെ അവഗണനമൂലം മേളയ്ക്കു പോകാ നാവില്ല.
•   ഇന്നു മുതല്‍ ഭാര്യ ദൈവം
ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡന നിരോധന നിയമം നിലവില്‍ വന്നു.

വീടിനുള്ളില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നത് തടയുന്നതിന് വേണ്ടിയുള്ള നിയമം ഇന്നാണ് നിലവില്‍ വന്നത്.

•   സഹയാത്രികര്‍ മന്ത്രിക്കൊപ്പം
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫിനെതിരേ പീഡനക്കുറ്റം ആരോപിച്ച ലക്ഷ്മി ഗോപകുമാര്‍ അന്വേഷണ ഉദേ്യാഗസ്ഥ ഐ. ജി. ഡോ. ബി. സന്ധ്യ മുമ്പാകെ ഇക്കാര്യം ആവര്‍ത്തിച്ചു. അതേസമയം സഹയാത്രക്കാര്‍ മന്ത്രിയുടെ ഭാഗത്ത് കുറ്റമില്ലെന്ന് അന്വേഷണ ഉദേ്യാഗസ്ഥരോട് പറഞ്ഞു.
•   പണിക്കരെ ചോദ്യംചെയ്തു
പരപ്പനങ്ങാടി: തന്ത്രി വിവാദവുമായി ബന്ധപ്പെട്ടു പ്രത്യേക അന്വേഷണസംഘം ജ്യോത്സ്യന്‍ ഉണ്ണികുഷ്ണപ്പണിക്കരെ ചോദ്യം ചെയ്തു.
•   ലക്ഷ്മി ഗോപകുമാറിന്‍റെ ചിത്രം
സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫ് വിമാനത്തില്‍ വച്ച് തന്നെ പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ ലക്ഷ്മി ഗോപകുമാറിന്‍റെ പഴയ ചിത്രം ഇന്ന് തമിഴ് പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു.
•   നീനയുടെ മരണം കൊലപാതകമല്ല
കൊച്ചി: മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ മരിച്ച നീനാകുമാരി (33) എന്ന നീനാ ഗോവിന്ദന്‍ കൊല്ലപ്പെട്ടതല്ലെന്നു പോസ്ററ്മോര്‍ട്ടം റിപ്പോര്‍ട്ട്. മയക്കുമരുന്നു കുത്തിവച്ച് ഇവരെ കൊന്നതാണെന്നായിരുന്നു ആരോപണം.
•   ബി. സന്ധ്യ അന്വേഷിക്കും
തിരുവനന്തപുരം: മന്ത്രി പി.ജെ. ജോസഫ് ഉള്‍പ്പെട്ട യാത്രാ വിവാദത്തെക്കുറിച്ച് അന്വേഷണത്തിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഐ.ജി. ബി. സന്ധ്യക്കാണ് അന്വേഷണ ചുമതല.
>>More Headlines
เดจเดฟเด™เตเด™เดณเตเดŸเต† เดฏเดพเดคเตเดฐเดพ เดšเดฟเดคเตเดฐเด™เตเด™เดณเต
เดฒเตˆเด‚เด—เดฟเด•เดพเดฐเต‹เด—เตเดฏเด‚
เดšเดฟเดคเตเดฐเดฆเดฐเตโ€เดถเดจเด‚
เด…เดชเดฐเดฟเดšเดฟเดค เดฒเต‹เด•เด‚
เดกเต‹เด•เตเดŸเดฑเต‹เดŸเต เดšเต‹เดฆเดฟเด•เตเด•เตเด•
เดกเต‹เด•เตเดŸเดฐเตโ€เด•เตเด•เต เดŽเดดเตเดคเตเด•
เดธเดพเด•เต‡เดคเด‚
เดชเดฟเดฑเดจเตเดจเดพเดณเตโ€ เดธเดฟเดซเดฟ เดฎเดฒเดฏเดพเดณเดคเตเดคเดฟเดจเตŠเดชเตเดชเด‚
เดŽเดกเดฟเดฑเตเดฑเดฐเตโ€เด•เตเด•เต เดŽเดดเตเดคเตเด•
เดฐเดšเดจเด•เดณเตโ€ เด•เตเดทเดฃเดฟเด•เตเด•เตเดจเตเดจเต
เดฌเต‹เดณเดฟเดตเตเดกเตเต เด—เดพเดฒเดฑเดฟ
เดนเต‹เดณเดฟเดตเตเดกเต เด—เดพเดฒเดฑเดฟ
Home News Khel Walletwatch Movies Astrology Bawarchi Vacations Formula 1 Cities
ฉ Copyright Sify Ltd, 1998-2007. All rights reserved. Sify.com hosted at SifyHosting India's first Level 3 Internet DataCentre.
Site optimized for Internet Explorer 4.0 and above.
See Disclaimer | Privacy Policy & Parental Guidance on pornography | Careers@sify| Advertise with us