ഇന്ത്യയുടെ പ്രഥമ ചാന്ദ്രയാന്‍-1 ദൗത്യത്തിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കവേ ഒക്ടോബര്‍ 22ന് രാവിലെ 6.22ന് നിശ്ചയിച്ച വിക്ഷേപണത്തിന്, കാലാവസ്ഥ തടസ്സമാവില്ലെന്ന്
2010-ലെ ചാന്ദ്രയാന്‍-2 ദൗത്യത്തിന് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതോടെ ഐ.എസ്.ആര്‍.ഒ. ശാസ്‌ത്രജ്ഞര്‍ ഉത്സാഹഭരിതരായിട്ടുണ്ട്. 2010-ലെ ചാന്ദ്രയാന്‍ ദൗത്യത്തില്‍ ഇന്ത്യ ഒരു യന്ത്രമനുഷ്യനെ അവിടെ ഇറക്കുന്നുണ്ട്.